സ്കൂളുകള്‍ ക്കൊരു റിയാലിറ്റി ഷോ

ഹരിത വിദ്യാലയം 
 പൊതു വിദ്യാലയങ്ങളിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കുന്നതിനും പങ്കുവക്കുന്നതിനും ഐ.ടി @സ്കൂളും എസ്.എസ്.എ യും എസ്.ഐ.ഇ.ടിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം എന്ന റിയാലിറ്റി ഷോയുടെ സാങ്കേതിക ഏകോപനം നിര്‍വ്വഹിക്കുന്നത് സി.ഡിറ്റാണ്. ഐ.ടി @ സ്കൂള്‍ വിക്റ്റേര്‍സിലും ദൂരദര്‍ശനിലും 2010 നവംബര്‍ മുതല്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള 75 എപ്പിസോഡുകളിലായി ഈ പരിപാടി പ്രക്ഷേപണം ചെയ്യും.
മാര്‍ഗ്ഗ നിര്‍ ദ്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷാ ഫോമിന് ഇവിടെ ക്ലിക്ക് ചെയ്യുക

സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം 2010 Sep .22

ഐ.ടി@സ്കൂള്‍ കോഴിക്കോട് ജില്ലാ പ്രോജക്റ്റ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ ഹൈസ്കൂളുകളില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാചരണം നടത്തി. ഇതിന്റെ ഭാഗമായി 22/09/10 ന് വിവിധ സ്കൂളുകളില്‍ സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. തുടര്‍ന്ന് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയും എല്ലാ കുട്ടികളും അതേറ്റുചൊല്ലുകയും ചെയ്തു.




ഇതോടനുബന്ധിച്ച് വിവിധ മത്സരഇനങ്ങളും നടന്നു. മലയാളം ടൈപ്പിംഗ്, ഡിജിറ്റല്‍ പെയിന്റിംഗ്, പ്രസന്റേഷന്‍, വെബ് പേജ് നിര്‍മാണം, ഐ. ടി ക്വിസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.


NEW TO KNOW

ഓണ്‍ലൈന്‍ ജനനസര്‍ട്ടിഫിക്കറ്റ് ഓര്‍ഡര്‍
Online Birth Certificate Order

SSLC 2011 - Notification

SSLC 2011 ന്റെ നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങി. നോട്ടിഫിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ താഴെ കാണുന്ന ലിങ്ക് ക്ളിക്ക് ചെയ്യുക. [www. 4shared.com വെബ് സൈറ്റിലെത്തിയാല്‍ 20 സെക്കണ്ട് കാത്തിരുന്നതിന് ശേഷം click here to download എന്ന ബട്ടണ്‍ ക്ളിക്ക് ചെയ്യുക.]
SSLC 2011 നോട്ടിഫിക്കേഷന്‍