മോസില്ല ഫയര്‍ഫോക്സില്‍ കൂടി അനാവശ്യ സൈറ്റുകളില്‍ പ്രവേശിക്കുന്നത് തടയാന്‍


സര്‍,
Mozilla Firefox Browser വഴി Internet-ലെ Unwanted sites-ല്‍ പ്രവേശിക്കുന്നത് തടയാന്‍ താഴെപ്പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പേജില്‍ നിന്നും Accept and Install എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത്  പുതിയ ജാലകത്തില്‍ install ക്ലിക്ക് ചെയ്യുക. Installation പൂര്‍ത്തിയാകുമ്പോള്‍ Firefox റീസ്റ്റാര്‍ട്ട് ചെയ്താല്‍ മതി.
ഇവിടെ ക്ളിക്ക് ചെയ്യുക
കൂടുതല്‍ പദങ്ങള്‍ ഫില്‍ട്ടറിംഗിന് ഉള്‍പ്പെടുത്തണമെങ്കില്‍ Firefox ന്റെ Tools മെനുവില്‍ നിന്നും Foxfilter settings എടുത്ത് Blocked എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ നല്‍കിയിരിക്കുന്ന പദങ്ങളുടെ കൂടെ Type ചെയ്ത് സേവ് ചെയ്യുക.




ഓസോണ്‍ കുട



    മഴ വന്നാല്‍ ​ഏതു കുട വാങ്ങുമെന്ന കാര്യത്തില്‍ ജി.വി.എച്ച്.എസ്സ് എസ്സ് മീഞ്ചന്തയിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും യാതൊരു സംശയവുമില്ല സ്ക്കുളിന് സ്വന്തം കുടയല്ലേ ഉളളത് ഓസോണ്‍ കുട. അവധി ദിനങ്ങളില്‍ ഈ വിദ്യാലയത്തിലെ കുട നിര്‍മ്മാണ യൂണിറ്റ് സജീവമാകുന്നു ഗാന്ധിദര്‍ശന്‍ പ്രവൃത്തി പരിചയ ക്ലബും ചേര്‍ന്നാണ് കുട്ടികള്‍ക്ക് കുടനിര്‍മ്മാണ പരിശീലനം നല്കുന്നത് ശാരീരിക മാനസിക വൈകല്യങ്ങള്‍ ബാധിച്ച കുട്ടികളെ കുടുതലായി ഉള്‍പ്പെടുത്തിയാണ് കുട നിര്‍മ്മാണ യൂണിറ്റ് സംഘടിപ്പിച്ചിരിക്കുന്നത് എന്നൊരു പ്രത്യേകതയും ഉണ്ട് .കുട്ടികളുടെ വിശ്രമ വേളകള്‍ ഉല്ലാസപ്രദമാകുന്നതോടൊപ്പം ഒരു വരുമാന മാര്‍ഗ്ഗം കുടിയാണ് ഇത്. ഉപഭോക്താക്കള്‍ക്കാകട്ടെ കുറഞ്ഞ പണം കൊണ്ട് കൂടുതല്‍ ഗുണമേന്മയുളള കുടകള്‍ ലഭിക്കുന്നു. ഈ വിദ്യാലയത്തിലെ അദ്ധ്യാപകരായ ശ്രീ മുഹമ്മദ് മുസ്തഫ, ശ്രീമതി അനിത, ശ്രീമതി സീനത്ത് , ശ്രീമതി ലസിത എന്നിവര്‍ ഇതിന് ചുക്കാന്‍ പിടിക്കുന്നു.

ഉബുണ്ടു 10.04

ഉബുണ്ടു 10.04 ഇന്‍സ്റ്റാള്‍ ചെയ്ത സിസ്റ്റം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനിടെ പവര്‍ ഫെയിലര്‍ സംഭവിച്ചാല്‍ പിന്നീട് സിസ്റ്റം ബുട്ട് ചെയ്യുന്നതിന് പ്രയാസം നേരിടുന്നതായി പലരും അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സിസ്റ്റത്തിന്റെ മൗണ്ട് ചെയ്തിരിക്കുന്ന പാര്‍ട്ടീഷന്‍ അണ്‍മൗണ്ട് ചെയ്യപ്പെടാതിരിക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഫയല്‍ സിസ്റ്റം ext4 ആയി ക്രമീകരിച്ചിട്ടുള്ള കമ്പ്യൂട്ടറിലാണ് ഇത് കാണപ്പെടുന്നത്. ഇത് പരിഹരിക്കുന്നതിന് മുന്‍ വേര്‍ഷനുകളില്‍പ്പെട്ട ഉബുണ്ടു(9.4,9.10) ഡിവിഡികള്‍ ഉപയോഗിച്ച് INSTALLATION നല്‍കുകയും ഹാര്‍ഡ്‌ഡിസ്ക് പാര്‍ട്ടീഷന്‍ സമയത്ത് റൂട്ട് പാര്‍ട്ടീഷന്‍ മാത്രം CHANGE ചെയ്ത് ext3 ആക്കി മാറ്റുകയും ഇന്‍സ്റ്റാളേഷന്‍ തുടരാതെ സിസ്റ്റംറീസ്റ്റാര്‍ട്ട് ചെയ്യുകയും ചെയ്താല്‍ മതി

SITC അറിയാന്‍

20.07.2011
ഒമ്പതാം തരത്തിലെ ഐ.സി.ടി പാഠപുസ്തകത്തെ അടിസ്ഥാനമാക്കി, ഒമ്പതാം തരത്തിലെ ഐ.സി.ടി കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്കായുള്ള  ട്രെയിനിംഗ് 25.07.2011 തിങ്കളാഴ്ച മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കുകയാണ്. ഇനിയും ട്രെയിനിംഗ് ലഭിക്കാത്ത അധ്യാപകര്‍ എത്രയും പെട്ടന്ന് അതത് മാസ്റ്റര്‍ ട്രെയിനര്‍ കോ ഓഡിനേറ്റര്‍മാരുമായി ബന്ധപ്പെട്ട് സൗകര്യപ്രദമായ കേന്ദ്രങ്ങളില്‍ ട്രെയിനിംഗിന് പങ്കെടുക്കേണ്ടതാണ്.
മാസ്റ്റര്‍ ട്രെയിനര്‍ കോ ഓഡിനേറ്റര്‍മാര്‍
കോഴിക്കോട്     പ്രിയ വിഎം                   9496341389
താമരശ്ശേരി       മനോജ് കുമാര്‍ വി          9447089009
വടകര             സുരേഷ് എസ് ആര്‍        9447460005
മഴയുടെ ഭംഗി അറിയാന്‍ ചിത്രത്തില്‍ ക്ളിക്ക് ചെയ്യുക
പരിശീലന കേന്ദ്രങ്ങള്‍   
താമരശ്ശേരി
  1.   REC GVHSS
  2.   GVHSS Thamarassery
വടകര
1.   GHSS KUTTIADI
2.   GVHSS PAYYOLI
കോഴിക്കോട് 
1.   Govt. Model HSS ( Higher Sec. Lab)
2.   GGBHSS Chalappuram

17.07.2011
  ഐ.ടി @സ്കൂള്‍പ്രോജക്റ്റിന്റെ അഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഈ അവധിക്കാലത്ത് 1400നടുത്ത് അധ്യാപകര്‍ക്ക് ഒമ്പതാം തരത്തിലെ ഐ.സി.ടി പാഠപുസ്തകത്തെ അടിസ്ഥാനമാക്കി ട്രെയിനിംഗ് നല്‍കിയിട്ടുണ്ട്. നമുക്ക് ആവശ്യമുള്ളതിലും അധികമാണത്. എന്നിട്ടും പലസ്കൂളുകളിലും ഒമ്പതാം തരത്തിലെ ഐ.സി.ടി കൈകാര്യം ചെയ്യുന്നത് ട്രെയിനിംഗ് ലഭിക്കാത്ത അധ്യാപകരാണ്. ഈ കാര്യം ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് വീണ്ടും ഒരു ബാച്ചുകൂടി ട്രെയിനിംഗ് 18.07.2011മുതല്‍ ആരംഭിക്കുന്നത്. ആയതിനാല്‍ ഈ ബാച്ചില്‍ പങ്കെടുപ്പിക്കേണ്ടത് ഈ വര്‍ഷം ഒമ്പതാം തരത്തിലെ ഐ.സി.ടി കൈകാര്യം ചെയ്യുന്നതിന് നിയുക്തരായ അധ്യാപകരെത്തന്നെയായിരിക്കണം. അല്ലാത്തവരെ യാതൊരുകാരണവശാലും ട്രെയിനിംഗില്‍  പങ്കെടുപ്പിക്കുന്നതല്ല. ഈകാര്യം SITC മാരും HEAD Master മാരും ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

സ്റ്റുഡന്റ് ഐ.ടി കോ ഓഡിനേറ്റര്‍മാര്‍ക്ക് ഏകദിന പരിശീലന കളരി വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു

ഐ.ടി@സ്കൂള്‍ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തില്‍ സ്റ്റുഡന്റ് ഐ.ടി കോ ഓഡിനേറ്റര്‍മാര്‍ക്ക് ഏകദിന പരിശീലന കളരി വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. ഒരു സ്കൂളില്‍ നിന്നും സ്റ്റുഡന്റ് ഐ.ടി കോ ഓഡിനേറ്റര്‍, ജോ.ഐ.ടി കോ ഓഡിനേറ്റര്‍, ഐ.ടി ക്ലബ് കണ്‍വീനര്‍, ജോ.കണ്‍വീനര്‍ എന്നിങ്ങനെ 4പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.

സ്റ്റുഡന്റ് ഐ.ടി കോ ഓഡിനേറ്റര്‍മാര്‍ക്ക് ഏകദിന പരിശീലന കളരി

ഐ.ടി@സ്കൂള്‍ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തില്‍സ്റ്റുഡന്റ് ഐ.ടി കോ ഓഡിനേറ്റര്‍മാര്‍ക്ക് ഏകദിന പരിശീലന കളരി സംഘടിപ്പിക്കുന്നു. വിവിധ സബ്ബ് ജില്ലകളിലെ പരിശീലന തീയതിയും സ്ഥലവും ചുവടെക്കൊടുക്കുന്നു 

പങ്കെടുക്കേണ്ടവര്‍:
ഒരു സ്കൂളില്‍ നിന്ന് 4 പേര്‍

1. SSITC (നിലവിലുള്ള IX ക്ലാസുകാര്‍)
2. Joint SSITC (നിലവിലുള്ള IX ക്ലാസുകാര്‍)
3. IT Club Convener
4. IT Club Joint Convener
  • ഒരു സ്കൂളില്‍ നിന്ന് 2 ലാപ് ടോപ്പ് എങ്കിലും കൊണ്ടു വരേണ്ടതാണ്(with ubuntu OS) കൂടെ microphone ഉം
  • കുട്ടികള്‍ ഉച്ച ഭക്ഷണം കൊണ്ടു വരേണ്ടതാണ്.
    Training Centres
    1. 13.07.2011     : Feroke Sub District (GGVHSS Feroke)
    2. 13.07.2011     : Mukkom Sub District 1 (GHSS Neeleswaram)
    3. 13.07.2011     : Kunnamangalam Sub District (REC GVHSS)
    4. 13.07.2011     : Perambra Sub District (GHSS Naduvannur)
    5. 13.07.2011     : City Sub District 1 (G. Model HSS, Kozhikode)
    6. 13.07.2011     : Kunnummal Sub District (GHSS Kuttiadi) =====================================
    7. 14.07.2011     : Koduvally Sub District (GHSS Koduvally)
    8. 14.07.2011     : Nadapuram Sub District (TIM GHSS Nadapuram) 
    9. 14.07.2011     : Vadakara Sub District (BEMHS Vadakara)
    10. 14.07.2011     : Chevayoor Sub District 1 (CMC Girls HS)
    11. 14.07.2011     : Rural Sub District (GHSS Med. Coll. Campus) 
    12.  =======================================
    13. 15.07.2011     : Thamarassery Sub District (GVHSS Thamarassery)
    14. 15.07.2011     : Melady Sub District (GVHSS Meppayyoor) 
    15. 15.07.2011     : City Sub District 2 (St. Josephs Boys HSS Kozhikode)
    16. 15.07.2011     : Chombala Sub District (GVHSS Boys Madappally)
    17. 15.07.2011     : Thodannur Sub District (Memunda HSS)  =======================================
    18. 16.07.2011     : Koyilandy Sub District (GGHSS Koyilandy)
    19. 16.07.2011     : Balussery Sub District ( Balussery GGHSS)
    20. 16.07.2011     : Mukkom Sub District 2 (MKHMMO VHSS Mukkom)
    21. 16.07.2011     : City Sub District 3 (G Achuthan Girls HSS)
    22. 16.07.2011     : Chevayoor Sub District 2 (JDT Islam HSS) 
    PROGRAMME

    9.30 – 10.00 AM     : Registration
    10.00 -10.45 AM     : എന്റെ സിസ്റ്റം ഒന്നു സെറ്റ് ചെയ്തു തരൂ
    10.45 – 11.00 AM   : SSITC ചുമതലകള്‍
    11.00 – 12.30 PM   : Sound editing, microphone പ്രവര്‍ത്തനങ്ങള്‍
                                     Documentation, Camera ഉപയോഗിക്കല്‍
    12.30 – 1.00 PM     :  School IT Club – പ്രവര്‍ത്തനങ്ങള്‍, സംഘാടനം
    1.00 – 2.00 PM       : ഉച്ച ഭക്ഷണം
    2.00 – 2.45 PM       : വീഡിയോ CD നിര്‍മ്മാണം
    2.45 – 3.45 PM       : computer network
    3.45 – 4.15 PM       : IT School resource portal പരിചയപ്പെടല്‍

    സമ്പൂര്‍ണ്ണ കായികക്ഷമതാ പദ്ധതി


    സമ്പൂര്‍ണ്ണ കായികക്ഷമതാ പദ്ധതി  2010-11 കായികക്ഷമതാ പരിശോധന പൂര്‍ത്തിയാക്കി ഫലങ്ങള്‍ അറിയിക്കുന്നതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍
    ഇവിടെ ക്ലിക്ക് ചെയ്യുക