കോഴിക്കോട് ജില്ല ശാസ്ത്രോത്സവം
കോഴിക്കോട് ജില്ല ശാസ്ത്രോത്സവം നവംബര്‍ 29,30 ഡിസംബര്‍ 1,2,3 തീയതികളില്‍ മടപ്പള്ളി ഗവ. ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലും മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലും വിവിധ വേദികളില്‍ നടക്കുകയാണ്. റിസള്‍ട്ടിനായി  താഴെ കാണുന്ന ലിങ്ക് ക്ളിക്ക് ചെയ്യുക.
ഐ.ടി മേളയുടെ റിസള്‍ട്ടുകള്‍

കോഴിക്കോട് റവന്യൂ ജില്ലാ ഐ.ടി മേള


കോഴിക്കോട് റവന്യൂജില്ലാ ഐ.ടി മേള 2011-12
2011 നവംബര്‍ 30,ഡിസംബര്‍ 1
ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ മടപ്പള്ളി
പ്രോഗ്രാം ചാര്‍ട്ട്
തിയ്യതി
ഇനം
സമയം
വേദി
30/11/11
.ടി പ്രോജക്റ്റ് HS
9.30 AM
മള്‍ട്ടിമീഡിയ ഹാള്‍
30/11/11
മള്‍ട്ടി മീഡിയ പ്രസന്റേഷന്‍ HSS
9.30 AM
കമ്പ്യൂട്ടര്‍ ലാബ് I
30/11/11
മള്‍ട്ടി മീഡിയ പ്രസന്റേഷന്‍ HS
11.00 AM
കമ്പ്യൂട്ടര്‍ ലാബ് I
30/11/11
വെബ്ബ് പേജ്ഡിസൈനിംഗ് HSS
12.30 PM
കമ്പ്യൂട്ടര്‍ ലാബ് I
30/11/11
വെബ്ബ് പേജ്ഡിസൈനിംഗ് HS
2.00 PM
കമ്പ്യൂട്ടര്‍ ലാബ് I
01/12/11
.ടി ക്വിസ് HS

9.30 AM
മള്‍ട്ടിമീഡിയ ഹാള്‍
01/12/11
.ടി ക്വിസ് UP

11.30 AM
മള്‍ട്ടിമീഡിയ ഹാള്‍
01/12/11
.ടി ക്വിസ് HSS
1.30 PM
മള്‍ട്ടിമീഡിയ ഹാള്‍
01/12/11
ഡിജിറ്റല്‍ പെയിന്റിംഗ് HSS
9.30 AM
കമ്പ്യൂട്ടര്‍ ലാബ് I
01/12/11
ഡിജിറ്റല്‍ പെയിന്റിംഗ് HS
11.30 AM
കമ്പ്യൂട്ടര്‍ ലാബ് I
01/12/11
ഡിജിറ്റല്‍ പെയിന്റിംഗ് UP
1.30 PM
കമ്പ്യൂട്ടര്‍ ലാബ് I
01/12/11
മലയാളം ടൈപ്പിംഗ് UP
10.00 AM
കമ്പ്യൂട്ടര്‍ ലാബ് II
01/12/11
മലയാളം ടൈപ്പിംഗ് HS
12.00 NOON
കമ്പ്യൂട്ടര്‍ ലാബ് II